Current Affairs

2021 ഒക്ടോബറിൽ അന്തരിച്ച, യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യത്തെ ആഫ്രോ അമേരിക്കൻ വംശജൻ

കോളിൻ പവൽ

100 കോടി ഡോസ് കോവിഡ് വാക്സിൻ കുത്തിവയ്പ് നടത്തിയ രണ്ടാമത്തെ രാജ്യം

ഇന്ത്യ (ഒന്നാമത് - ചൈന)

ഇന്ത്യയിൽ നടക്കുന്ന റഷ്യൻ ഫിലിം ഫെസ്റ്റിവലിന്റെ അംബാസഡറായി നിയമിതനായത്

Imtiaz Ali

ലോകത്തിൽ ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ പരീക്ഷിച്ചത് ഏത് രാജ്യത്താണ്

യു.എസ്.എ (യു.എസിലെ ന്യൂയോർക് സർവകലാശാലയുടെ ലാംഗോൺ ഹെൽത്തിലെ ഡോക്ടർമാർ )

കാഴ്ചവെല്ലുവിളികൾ നേരിടുന്നവരുടെ പ്രഥമ സംസ്ഥാന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായത്

എറണാകുളം

അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ 2021 ഒക്ടോബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം

ഇക്വഡോർ

ട്വിറ്റർ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സാമൂഹമാധ്യമ ആപ്ലിക്കേഷനുകൾക്ക് ബദലായി മുൻ യു.എസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ

ട്രൂത്ത് സോഷ്യൽ

യൂറോപ്യൻ യൂണിയന്റെ Sakharov Prize-ന് അർഹനായത്

Alexei Navalny