Current Affairs

2022- ലെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അർഹനായത്

ജേൻ കാംപ്യൻ ( ചിത്രം - പവർ ഓഫ് ദി ഡോഗ് )

2022- ലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് നേടിയത്

പവർ ഓഫ് ദി ഡോഗ്

2022 ജനുവരിയിൽ അന്തരിച്ച, പ്രശസ്ത കന്നട കവി

ചന്ദ്രശേഖർ പാട്ടീൽ ( തൂലികാനാമം - ചമ്പ )

അഖിലേന്ത്യ അന്തർ സർവകലാശാല വനിതാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്

കാലിക്കറ്റ് സർവകലാശാല

അമേരിക്കയിൽ അടുത്തിടെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത് ഏത് വ്യക്തിയിലാണ്

ഡേവിഡ് ബെന്നറ്റ്

2021 ഡിസംബർ മാസത്തിലെ മികച്ച ക്രിക്കറ്റർക്കുള്ള icc യുടെ പുരസ്കാരം നേടിയത്

അജാസ് പട്ടേൽ