2022 ജനുവരിയിൽ അന്തരിച്ച, യൂറോപ്യൻ പാർലമെൻ്റിൻ്റെ പ്രസിഡൻ്റും, മാധ്യമ പ്രവർത്തകനുമായിരുന്ന വ്യക്തി
ഡേവിഡ് സസ്സോലി
2021- ലെ ഇൻ്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് നേടിയത്
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ഓർഗനൈസേഷൻ
2022 - ലെ ഐ.പി.എൽ സീസണിൻ്റെ ടൈറ്റിൽ സ്പോൺസർ
ടാറ്റ ഗ്രൂപ്പ്
യു.എസ് നാണയത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരി
മായ ആംഗലേയു
ഐ.എം.എഫ്- ൻ്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിതനാകുന്നത്
Pierre- Olivier Gourinchas
2022 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം
ക്രിസ് മോറിസ്
ഐ.എസ്.അർ. ഒ യുടെ ചെയർമാനായി നിയമിതനായ മലയാളി
ഡോ.എസ് സോമനാഥ്