Current Affairs

2022 ജനുവരിയിൽ അന്തരിച്ച, ലണ്ടനിലെ ഇംപാക്ട് ഇൻ്റർനാഷണലിൻ്റെ സ്ഥാപകനും മുസ്ലിം ചിന്തകനും എഴുത്തുകാരനുമായിരുന്ന വ്യക്തി

എം. എച്ച് ഫാറൂഖി

നികരാഗ്വയുടെ പ്രസിഡൻ്റായി വീണ്ടും നിയമിതനായത്

ഡാനിയൽ ഒർട്ടേഗ

സർവേ പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് അതി ദരിദ്രർ ഉള്ള ജില്ല

കോട്ടയം

സർവേ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ അതി ദരിദ്രർ ഉള്ള ജില്ല

മലപ്പുറം

കേരളത്തിൽ അതിദരിദ്ര സർവേ പൂർത്തിയാക്കിയ ആദ്യ ജില്ല

കോട്ടയം

ജന പങ്കാളിത്തത്തോടെ അതിദരിദ്ര സർവേ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

കേരളം

2022 - ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം

83 ( ഒന്നാമത് - ജപ്പാൻ, സിംഗപ്പൂർ )

2021 - ലെ ബഷീർ അവാർഡിന് അർഹനായത്

കെ.സച്ചിദാനന്ദൻ

കസാഖ്സ്ഥാൻ്റെ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്

അലിഖാൻ സ്മായിലോവ്

പഞ്ചാബ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി വഴിയിൽ കുടുങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ്റെ തലവൻ

ഇന്ദു മൽഹോത്ര