ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ (ICHR) ചെയർമാനായി നിയമിതനായത്
രഘുവേന്ദ്ര തൻവാർ
ഒൻപതാമത് നോർത്ത്ഈസ്റ്റ് ഫെസ്റ്റിവലിന് വേദിയായത്
ഗുവാഹത്തി
ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ആകുന്നത്
കുമ്പളങ്ങി
കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി നിയമിതനാകുന്നത്
മുരളി ചിരോത്
2020- ലെ ശ്രീചിത്തിരതിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായത്
അടൂർ ഗോപാലകൃഷ്ണൻ
2021- ലെ ശ്രീചിത്തിരതിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹയായത്
കെ. എസ് ചിത്ര
യാത്രക്കാർക്ക് നഷ്ടപ്പെട്ട ലഗേജ് എളുപ്പത്തിൽ തിരിച്ച് എത്തിക്കുന്നതിനായി വെസ്റ്റേൺ റെയിൽവേ ആരംഭിച്ച പദ്ധതി
Mission Amanat
ഇൻസ്റ്റഗ്രാമിൽ 30 കോടിയിൽ അധികം ആളുകൾ പിന്തുടരുന്ന ആദ്യ വനിത
കൈലി ജെന്നർ