Current Affairs

2022 ജനുവരിയിൽ അന്തരിച്ച, പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ വൈസ് പ്രസിഡൻ്റായിരുന്ന പ്രശസ്ത മലയാള കവി

എസ്. രമേശൻ

അടുത്തിടെ വലിയ പൊട്ടിത്തെറിയുണ്ടായ പസഫിക് സമുദ്രത്തിലെ അഗ്നിപർവ്വതം

ഹംഗാ ടോംഗ

2012- ൽ ശ്രീലങ്കയിലെ കൊളംബോയിൽ വെലിക്കട ജയിലിൽ 27 തടവുകാരെ കൂട്ടക്കൊല ചെയ്ത കേസിൽ വധശിക്ഷയ്ക്ക് വിധിച്ച ഉന്നത ജയിൽ ഉദ്യോഗസ്ഥൻ

എമിൽ ലമാഹെവഗെ

2021- ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻ്റർനെറ്റ് നിരോധനമുണ്ടായ രാജ്യം

മ്യാൻമർ (ഇന്ത്യ മൂന്നാമത് )

മികച്ച നാടകത്തിന് സംസ്ഥാന ബാലസാഹിത്യ ഇസ്റ്റിറ്റ്യൂട്ടിൻ്റെ 2021 - ലെ ബാലസാഹിത്യ പുരസ്കാരം നേടിയത്

പ്രദീപ് കണ്ണങ്കോട് ( ശാസ്ത്രത്തിൻ്റെ കളിയരങ്ങിൽ )

കവിതാ വിഭാഗത്തിൽ സംസ്ഥാന ബാലസാഹിത്യ ഇസ്റ്റിറ്റ്യൂട്ടിൻ്റെ 2021 - ലെ ബാലസാഹിത്യ പുരസ്കാരം നേടിയത്

മടവൂർ സുരേന്ദ്രൻ ( കൃതി - പാട്ടുപത്തായം)

കഥാ വിഭാഗത്തിൽ സംസ്ഥാന ബാലസാഹിത്യ ഇസ്റ്റിറ്റ്യൂട്ടിൻ്റെ 2021 - ലെ ബാലസാഹിത്യ പുരസ്കാരം നേടിയത്

സേതു ( കൃതി - അപ്പുവും അച്ചുവും )

ബാഡ്മിൻ്റണിൽ അണ്ടർ 19 ജൂനിയർ വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യൻ താരം

തസ്നിം മിർ (ഗുജറാത്ത്)