2022 ജനുവരിയിൽ അന്തരിച്ച, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി
സറ്റെർനിനോ ദേല ഫ്യൂല ഗാർസ്യ
2022 ജനുവരിയിൽ രാജസ്ഥാനിലെ പാക്കിസ്ഥാൻ അതിർത്തിയിൽ BSF നടത്തുന്ന ഓപ്പറേഷൻ
Operation sard hawa
ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിൽ റഫറിയായ ആദ്യ വനിത
സലിമ മുകൻസാംഗ
ചെറു വിമാനത്തിൽ പറന്ന് ഒറ്റയ്ക്ക് ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
സാറ റാദർഫോഡ്
എയർ ഇന്ത്യയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായത്
വിക്രം ദേവ്ദത്ത്
ഏകദിന ക്രിക്കറ്റിൽ വിദേശ പിച്ചുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരൻ
വിരാട് കോഹ്ലി