Current Affairs

2022 ജനുവരിയിൽ അന്തരിച്ച, പ്രശസ്ത കഥകളി കലാകാരൻ

കലാമണ്ഡലം കുട്ടൻ അശാൻ

2022 ജനുവരിയിൽ ഗവൺമെൻ്റ് ജീവനക്കാരുടെ വിരമിക്കൽ പ്രായം 60- ൽ നിന്നും 62 ആയി ഉയർത്തിയത് ഏത് സംസ്ഥാനത്താണ്

ആന്ധ്രാപ്രദേശ്

ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും നൈറ്റ്ഹുഡ് ബഹുമതി നേടിയ മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം

ക്ലൈവ് ലോയിഡ്

2022 ജനുവരിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്

വിരാട് കോഹ്‌ലി

2022 - ലെ പുരുഷ വിഭാഗം അണ്ടർ 19 ലോകകപ്പിൻ്റെ വേദി

വെസ്റ്റിൻഡീസ്

2021- ലെ കുഞ്ചൻനമ്പ്യാർ പുരസ്കാരം നേടിയത്

പെരുമ്പടവം ശ്രീധരൻ