2022 ജനുവരിയിൽ അന്തരിച്ച, മുൻ ജാപ്പനീസ് പ്രധാനമന്ത്രി
ടോഷികി കൈഫു
അടുത്തിടെ അന്തരിച്ച, 2022- ലെ ഹരിവരാസനം അവാർഡ് ജേതാവായ സംഗീത സംവിധായകൻ
ആലപ്പി രംഗനാഥ്
അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ കിരീടം നേടിയത്
കാലിക്കറ്റ് സർവകലാശാല
2021-22 സീസണിലെ ഇറ്റാലിയൻ സൂപ്പർ കപ്പ് കിരീടം നേടിയത്
ഇൻ്റർ മിലാൻ
Mrs World 2022 - ൽ Best National Costume റൗണ്ടിൽ വിജയിച്ച ഇന്ത്യക്കാരി
നവ്ദീപ് കൗർ
2022- ലെ മിസിസ് വേൾഡ് കിരീടം നേടിയ അമേരിക്കക്കാരി
ഷൈലിൻ ഫോഡിൻ
2022- ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പുരുഷ വിഭാഗം ഡബിൾസ് കിരീടം നേടിയ ഇന്ത്യൻ ജോഡി
സാത്വിക്സായ്രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
2022- ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത്
ലക്ഷ്യ സെൻ