Current Affairs

2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റ്

നാരായൺ ദേബ്നാഥ്

2022 ജനുവരിയിൽ അന്തരിച്ച, കഥക് എന്ന കലാരൂപത്തെ ലോക പ്രശസ്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തി

ബിർജു മഹാരാജ്

2021- ലെ സ്പാനിഷ് സൂപ്പർകപ്പ് കിരീടം നേടിയത്

റയൽ മാഡ്രിഡ്

ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം

ഉന്മുക്ത് ചന്ദ്

2021 - ലെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ഫിഫയുടെ പുരസ്കാരത്തിന് അർഹയായത്

അലക്സിയ പുറ്റെല്ലാസ്

2021 - ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫയുടെ പുരസ്കാരത്തിന് അർഹനായത്

റോബർട്ട് ലെവൻഡോവ്സ്കി