Current Affairs

രാജ്യത്തെ ആദ്യത്തെ പാരാ ബാഡ്മിൻ്റൺ അക്കാദമി ആരംഭിച്ചത് എവിടെയാണ്

ലഖ്നൗ

2021- ലെ ഐ.സി.സി യുടെ വനിതാ ടി-20 ക്രിക്കറ്റ് ലോക ഇലവനിൽ ഇടം നേടിയ ഇന്ത്യൻ താരം

സ്മൃതി മന്ദാന

ഇന്ത്യൻ കരസേനയുടെ ഉപ മേധാവിയായി നിയമിതനാകുന്നത്

ലെഫ്. ജനറൽ മനോജ് പാണ്ഡെ

2022 - ലെ AFC വുമൺസ് ഏഷ്യൻകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം

ഇന്ത്യ

മുംബൈ ഡോക് യാർഡിൽ നിർത്തിയിട്ട ഏത് യുദ്ധക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിലാണ് മൂന്ന് നാവികർ മരിക്കാനിടയായത്

ഐ.എൻ.എസ് രൺവീർ

യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റായി നിയമിതയായത്

റോബർട്ട മെറ്റ്സോള