Current Affairs

സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്കാരം ലഭിച്ച കോർപ്പറേഷൻ

തിരുവനന്തപുരം കോർപ്പറേഷൻ

2024 സെപ്റ്റംബർ മാസത്തിൽ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നാശംവിതച്ച കൊടുങ്കാറ്റ്

ബോറിസ്

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്

അനുരാഗ് ഗാർഗ്

അടുത്തിടെ പുരുഷ വനിതാ ലോകകപ്പ് ജേതാക്കൾക്ക് തുല്യ സമ്മാനത്തുക നൽകാൻ തീരുമാനമെടുത്ത കായിക സമിതി

ഐ. സി. സി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ)

ഗോവ സംസ്ഥാനത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ മലയാളി

അരവിന്ദ് കുമാർ എച്ച്. നായർ

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത്

ഏരീസ് കൊല്ലം സെയിലേഴ്‌സ്