Current Affairs

2024 സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ ആദ്യമായി എം പോക്സ് സ്ഥിരീകരിച്ച ജില്ല

മലപ്പുറം

SSB യുടെ ഡയറക്ടർ ജനറലായി നിയമിതനായത്

അമൃത് മോഹൻ പ്രസാദ്

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ ചെയർമാനായി നിയമിതനായത്

റിയാദ് മാത്യു

2014ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം 2024 സെപ്റ്റംബർ മാസത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന ഇന്ത്യയിലെ പ്രദേശം

ജമ്മുകാശ്മീർ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ്‌ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്

മോഹന സിങ്