കെ റെയിലിന്റെ ചെയർമാൻ & ഡയറക്ടറായി നിയമിതയായത്
ശാരദ മുരളീധരൻ
2024 സെപ്റ്റംബർ മാസത്തിൽ അൻപതാം വാർഷികം ആഘോഷിക്കുന്ന, ചെറുകാടിന്റെ ആത്മകഥ
ജീവിതപാത
അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പ്
MAL
യാഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ
ഓപ്പറേഷൻ സദ്ഭാവന
ഏഷ്യയിലെ ഏറ്റവും ഫോട്ടോജനിക് ആയ യുനെസ്കോ പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തത്
അങ്കോർവാത് ക്ഷേത്രം (കംബോഡിയ)
വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി നിയമിതനാകുന്നത്
ശശി തരൂർ