2024 സെപ്റ്റംബർ 20ന് അന്തരിച്ച പ്രശസ്ത മലയാള സിനിമ നടി
കവിയൂർ പൊന്നമ്മ
ഭക്ഷ്യസുരക്ഷാസൂചികയിൽ തുടർച്ചയായ രണ്ടാം വർഷവും ദേശീയതലത്തിൽ ഒന്നാമതെത്തിയത്
കേരളം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വൈസ് ചാൻസലർ ആയി ചുമതലയേറ്റത്
ഡോ. ജുനൈദ് ബുഷ്റി
ഒരേസമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സിനിമ
ഓൾ വി ഇമേജിൻ ആസ് ലൈറ്റ്
ക്ഷീര മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി
ധവളവിപ്ലവം 2.0
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) വൈസ് ചാൻസലർ ആയി ചുമതലയേറ്റത്
ഡോ. ജുനൈദ് ബുഷ്റി
ഇന്ത്യയുടെ വ്യോമസേന മേധാവിയായി ചുമതലയേൽക്കുന്നത്
അമർപ്രീത് സിങ്