70 വയസിന് മുകളിലുള്ളർവർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ആയുഷ്മാൻ ഭാരത്
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത്
നിധിൻ ജംദാർ
ഇന്ത്യയുടെ ആദ്യ ശുക്രദൗത്യത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുക
1236 കോടി
2024-ൽ നടന്ന 45-മത് ചെസ്സ് ഒളിംപ്യാഡിൽ പുരുഷ & വനിതാ വിഭാഗങ്ങളിൽ സ്വർണ്ണം നേടിയത്
ഇന്ത്യ
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ
ടീൻ അക്കൗണ്ട്സ്
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
അനുര കുമാര ദിശനായകെ