2024 സെപ്റ്റംബർ മാസത്തിൽ അന്തരിച്ച, മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം
സാൽവദോർ ഷിലാച്ചി
2024 സെപ്റ്റംബർ മാസത്തിൽ ക്വാഡ് ഉച്ചകോടിയ്ക്ക് വേദിയായത്
ഡെലവെയർ (യു.എസ്.എ)
ഇന്ത്യൻ സിനിമയിലെ മോസ്റ്റ് പ്രൊലിഫിക് ആക്ടർ /ഡാൻസർ കാറ്റഗറിയിൽ ഗിന്നസ് റെക്കോർഡ് നേടിയത്
ചിരഞ്ജീവി
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാനായി നിയമിതനായത്
ഡോ. നടേശപ്പണിക്കർ
2025 ഓസ്കാർ പുരസ്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
ലാപതാ ലേഡീസ്
മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2024 കിരീടം നേടിയത്
റിയ സിംഗ