കുസാറ്റ് വൈസ് ചാൻസലർ ആയി നിയമിതനായത്
ഡോ. എം ജുനൈദ് ബുഷ്റി
വീട്ടിൽ വൈ ഫൈ കണക്ഷൻ ഉണ്ടെങ്കിൽ രാജ്യത്ത് എവിടെനിന്നും അതിൽ നിന്നുള്ള ഇന്റർനെറ്റ് ഉപയോഗിക്കാനാവുന്ന രീതിയിൽ ബി എസ് എൻ ഏൽ തുടക്കമിട്ട സംവിധാനം
സർവത്ര വൈ ഫൈ
ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
കേരളം
ഫെഡറൽ ബാങ്കിന്റെ പുതിയ എം ഡി & സി ഇ ഒ ആയി നിയമിതനായത്
കെ. വി. എസ് മണിയൻ
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത്
ഡോ. ഹരിണി അമരസൂര്യ