2024 സെപ്റ്റംബർ മാസത്തിൽ അന്തരിച്ച മലയാളിയായ ചരിത്ര ഗവേഷകൻ
വേലായുധൻ പണിക്കശ്ശേരി
2024-ലെ വനിതാ ടി 20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം
വാട്ട് എവർ ഇറ്റ് ടേക്സ്
2023-24 വർഷത്തെ കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം
ഗോവ (8.5 %)
ഈ വർഷത്തെ കലൈഞ്ജർ പുരസ്കാരം നേടിയത്
പി സുശീല
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി നിയമിതനായത്
ഡോ.വി വേണു
കേരള സ്പോർട്സ് പേഴ്സൺസ് അസോസിയേഷൻ ഏർപ്പെടുത്തിയ 2024-ലെ വി.പി സത്യൻ പുരസ്കാരം നേടിയ കായിക താരം
ആൻസി സോജൻ (ലോങ് ജംപ് താരം)