Current Affairs

2024 സെപ്റ്റംബർ മാസത്തിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമ സംവിധായിക

മധുര പണ്ഡിറ്റ്

ഇന്ത്യയിലെ ഒരു സ്ഥലത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നും അടുത്തിടെ നിരീക്ഷണം നടത്തിയ കോടതി

സുപ്രീംകോടതി

പൂർണ്ണമായും വനിതാ അമ്പയർമാർ മാത്രം മത്സരം നിയന്ത്രിക്കുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പ്

2024- ലെ വനിതാ ട്വന്റി 20 ലോകകപ്പ് (വേദി - യു.എ.ഇ)

കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യമായി അടുത്തിടെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച രാജ്യം

ജോർദാൻ

ഇന്ത്യൻ വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്

എയർ മാർഷൽ എസ്. പി ധൻകർ

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ മേധാവിയായി നിയമിതനായത്

അലോഗ് രഞ്ജൻ