2024 സെപ്റ്റംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സൂപ്പർ കമ്പ്യൂട്ടർ
പരം രുദ്ര
മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിൽ 2025ലെ ഓസ്കാറിലേക്കുള്ള ബ്രിട്ടന്റെ ഔദ്യോഗിക നാമ നിർദ്ദേശം ലഭിച്ച ഹിന്ദി സിനിമ
സന്തോഷ്
സ്വവർഗ്ഗവിവാഹം അംഗീകരിക്കുന്ന ആദ്യ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം
തായ്ലൻഡ്
ഓസ്ട്രേലിയ ആസ്ഥാനമായുള്ള തിങ്ക് - താങ്ക് ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
3
ഈ വർഷത്തെ നാലപ്പാടൻ പുരസ്കാരത്തിന് അർഹനായത്
ശ്രീകുമാരൻ തമ്പി