Current Affairs

2024ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി

കൊച്ചി

കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ്സിൽ പുരസ്‌കാരം ലഭിച്ച കേരളത്തിലെ പഞ്ചായത്തുകൾ

കടലുണ്ടി, കുമരകം

2024-ലെ വനിതാ ടി 20 ലോകകപ്പിൽ അമ്പയർ ആകുന്ന ഇന്ത്യൻ വനിത

വൃന്ദ രതി

തമിഴ്നാട് ഉപ മുഖ്യമന്ത്രിയായി നിയമിതനായത്

ഉദയനിധി സ്റ്റാലിൻ

സിയാച്ചിൻ സന്ദർശിക്കുന്ന മൂന്നാമത്തെ രാഷ്‌ട്രപതി

ദ്രൗപതി മുർമു

ജപ്പാൻ പ്രധാനമന്ത്രിയായി നിയമിതനായത്

ഷിഗെരു ഇഷിബ