Current Affairs

2024 സെപ്റ്റംബർ മാസത്തിൽ ഇസ്രായേൽ വ്യോമക്രമണത്തിൽ കൊല്ലപ്പെട്ട, ലെബനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ തലവൻ

ഹസൻ നസ്രള്ള

ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പെയ്മെന്റ് ഗ്രാമം

കുറ്റിച്ചൽ പഞ്ചായത്ത് (തിരുവനന്തപുരം)

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം

സുനിൽ ചേത്രി (64)

മെറ്റ അവതരിപ്പിച്ച ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്

മെറ്റ ഓറിയോൺ

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ കേന്ദ്രം സ്ഥാപിതമായത്

കെൽട്രോൺ, കണ്ണൂർ

2024-ലെ (70-ാമത്) നെഹ്‌റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായത്

കാരിച്ചാൽ ചുണ്ടൻ