Current Affairs

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടിയ ടീം എന്ന റെക്കോർഡ് നേടിയത്

ഇന്ത്യ (3 ഓവർ)

2024 സെപ്റ്റംബർ മാസത്തിൽ അന്തരിച്ച, ഹാരി പോർട്ടർ സിനിമകളിലൂടെ പ്രശസ്തയായ ഓസ്കാർ ജേതാവായ ബ്രിട്ടീഷ് നടി

മാഗി സ്മിത്ത്

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലേറ്റ മലയാളി

ജസ്റ്റിസ് കെ. ആർ ശ്രീറാം

നഗര ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം

കേരളം

കാലാവസ്ഥാ നിരീക്ഷണത്തിനായി ഭൗമശാസ്ത്രം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ സൂപ്പർ കമ്പ്യൂട്ടറുകൾ

അർക്ക, അരുണിക

2024-ലെ (74-ാമത്) ദാദാസാഹെബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവ്

മിഥുൻ ചക്രവർത്തി