ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്
എം.വി ശ്രേയാംസ്കുമാർ
2024-ലെ സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേദിയായത്
കണ്ണൂർ
കേരള വ്യവസായ വികസന കോർപറേഷന്റെ ചെയർമാനായി നിയമിതനായത്
സി.ബാലഗോപാൽ
2024ലെ അണ്ടർ 17 സാഫ് കപ്പ് ഫുട്ബോളിൽ (പുരുഷ വിഭാഗം) കിരീടം നേടിയത്
ഇന്ത്യ
നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്
മാർക്ക് റൂട്ടെ
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത്
ക്ലോഡിയ ഷെയ്ൻബാം പാർദോ