Current Affairs

അടുത്തിടെ ആർ.ബി.ഐ യുടെ ധനനയ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ

ഡോ. രാം സിംഗ് , ഡോ. നാഗേഷ് കുമാർ, സൗഗത ഭട്ടാചാര്യ

2024 ഒക്ടോബർ മാസത്തിൽ കേരളത്തിൽവെച്ച് അന്തരിച്ച ജർമ്മൻ എഴുത്തുകാരി

സീൽവി ബിഗ്രിറ്റെ ബാൻഡില

പ്ലൂട്ടോയുടെ ഏത് ഉപഗ്രഹത്തിലാണ് അടുത്തിടെ കാർബൺ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്

ഷാരോൺ

2024-ലെ (രണ്ടാമത്) അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിവലിന്റെ വേദി

കൊച്ചി

2024 ഒക്ടോബർ മാസത്തിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്ത അമേരിക്കൻ നഗരം

സീറ്റിൽ

അടുത്തിടെ ശ്രേഷ്ഠഭാഷാ പദവി നൽകാൻ തീരുമാനിച്ച ഭാഷകൾ

മറാഠി,ബംഗാളി, അസമീസ്, പാലി, പ്രാകൃത്