Current Affairs

ഹഡ്കോയുടെ 2024-ലെ അർബൻ ട്രാൻസ്പോർട്ട് ഇന്നൊവേഷനുള്ള ബെസ്റ്റ് പ്രാക്ടീസ് അവാർഡ് ലഭിച്ച മെട്രോ

കൊച്ചി മെട്രോ

പി. വി അൻവർ എം.എൽ.എ ആരംഭിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (സെക്കുലർ)

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പുതിയ പേര്

അഹല്യ നഗർ

2024ലെ ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം

39

2024ലെ ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത്

മുംബൈ

2024-ലെ 48-ാമത് വയലാർ അവാർഡിന് അർഹനായത്

അശോകൻ ചെരുവിൽ