2024 ഒക്ടോബർ മാസത്തിൽ 50-ാം ചരമവാർഷികം ആചരിച്ച മലയാളിയായ ദേശീയ നേതാവ്
വി.കെ കൃഷ്ണമേനോൻ
യുവ വൈജ്ഞാനിക എഴുത്തുകാർക്കായി ഏർപ്പെടുത്തിയ 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹയായത്
യു. ആതിര
ബഹിരാകാശ യാത്രികരെ 100 ദിവസംകൊണ്ട് ചന്ദ്രനിൽ ഇറക്കാനും തിരിച്ചെത്തിക്കാനുമായി ഇന്ത്യ നിർമ്മിക്കാനൊരുങ്ങുന്ന റോക്കറ്റ്
സൂര്യ
2024ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന്റെ ലോഗോ
ഗുഡിയ
2024ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടിയത്
വിക്ടർ ആംബ്രോസ്, ഗാരി റുവ്കുൻ