2024 ഒക്ടോബർ മാസത്തിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ
ബാലചന്ദ്രൻ വടക്കേടത്ത്
വേൾഡ് സ്റ്റീൽ അസോസിയേഷന്റെ ചെയർമാനായി നിയമിതനായത്
ടി. വി നരേന്ദ്രൻ
2024-ലെ ICC വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയത്
ന്യൂസിലൻഡ് (ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു)
2024-ലെ WR ചെസ്സ് മാസ്റ്റേഴ്സ് കപ്പ് കിരീടം നേടിയത്
അർജുൻ എരിഗാസി