Current Affairs

ദേശീയ ബഹിരാകാശ പാനലിന്റെ അനുമതി ലഭിച്ച, ഇന്ത്യയും ജപ്പാനും ചേർന്ന് നടത്താൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ അഞ്ചാമത്തെ ചാന്ദ്രദൗത്യം

ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ (LUPEX)

ഈ വർഷത്തെ കെ. രാഘവൻ മാസ്റ്റർ പുരസ്കാരം ലഭിച്ചത്

എം ജയചന്ദ്രൻ

2024 ഒക്ടോബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്

ഡാന

ക്ഷയരോഗത്തെ ആരംഭത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുന്ന എക്സ് റേ സംവിധാനം നിർമ്മിച്ചത്

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും കാൺപൂർ ഐഐടിയും ചേർന്ന്

2024ലെ ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്നത്

ഗുവാഹത്തി

ഇന്തോനേഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്

പ്രബോവോ സുബിയാന്തോ