2024 ഒക്ടോബർ മാസത്തിൽ അമ്പെയ്ത്ത് ലോകകപ്പിന് വേദിയായത്
മെക്സിക്കോ
കേരളത്തിലെ കുടിവെള്ള വിതരണ ലൈനുകൾ മാപ്പ് ചെയ്യുന്നതിനായി കേരള ജല അതോറിറ്റി ആരംഭിച്ച ആപ്ലിക്കേഷൻ
കെ.ഡബ്ല്യു.എ ജിയോ
2024 ഒക്ടോബർ മാസത്തിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം
ഈജിപ്ത്
ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിന് കേന്ദ്രവുമായി ചേർന്ന് മെറ്റ ആരംഭിച്ച പ്രചാരണ പരിപാടി
സ്കാം സേ ബചാവോ
വിയറ്റ്നാമിന്റെ പ്രസിഡന്റായി നിയമിതനായത്
ലുവോങ് കുവോങ്