Current Affairs

ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ

പവനചിത്ര

BSNL-ന്റെ പുതിയ ടാഗ് ലൈൻ

കണക്റ്റിംഗ് ഭാരത്‌

ഭിന്ന ശേഷിക്കാരായ യുവ കലാ പ്രതിഭകൾക്കായി ആരംഭിച്ച സംസ്ഥാനതല ആർട്ട് ഗ്രൂപ്പ്

റിഥം

ഐക്യരാഷ്ട്ര സംഘടനയുടെ 2024-ലെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയ്ക്ക് (Cop 16) വേദിയായത്

കാലി, കൊളംബിയ

ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ

പവനചിത്ര