Current Affairs

2024 ഒക്ടോബർ മാസത്തിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ

സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി

പാകിസ്ഥാന്റെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത്

യഹ്യ അഫ്രീദി

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് ഒന്നാമതുള്ള രാജ്യം

യു.എ.ഇ

ട്വന്റി- 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം

സിംബാബ്‌വെ

11-ാമത് ഒ.വി വിജയൻ സാഹിത്യ പുരസ്കാരത്തിന് അർഹനായത്

കുഴൂർ വിൽസൻ

2024ലെ അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം

ദീപിക കുമാരി