Current Affairs

2024 ഒക്ടോബർ മാസത്തിൽ അന്തരിച്ച,വിമോചന ദൈവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി

ഫാദർ ഗുസ്താവോ ഗുട്ടിറസ് മെറിനോ

അനധികൃതമായി നടക്കുന്ന ഖനനം തടയുന്നതിനായി ഡ്രോൺ സർവ്വേ നടത്തുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

കേരളം

അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച പ്രശസ്ത ഇന്ത്യൻ വനിതാ ഹോക്കി താരം

റാണി രാംപാൽ

ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ഡയാലിസിസ് ചികിത്സ സൗജന്യമാക്കിയ സംസ്ഥാനം

ഹരിയാന

2024 ഒക്ടോബർ മാസത്തിൽ പുറത്തു വിട്ട പുതിയ FIFA റാങ്കിങിൽ ഇന്ത്യയുടെ സ്ഥാനം

125

ചെസ്സിൽ എലോ ലൈവ് റേറ്റിങ്ങിൽ 2800 പോയിന്റ് കടന്ന രണ്ടാമത്തെ ഇന്ത്യൻ താരം

അർജുൻ എരിഗാസി