2024 ഒക്ടോബർ മാസത്തിൽ അന്തരിച്ച,ടാർസൻ സീരീസിൽ ടാർസനെ അവതരിപ്പിച്ച് പ്രശസ്തനായ അമേരിക്കൻ നടൻ
റൊണാൾഡ് പിയേഴ്‌സ് അലി
ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായി വീണ്ടും നിയമിതനായത്
മോഹനൻ കുന്നുമ്മേൽ
2024 ഒക്ടോബർ മാസത്തിൽ ഗൂഗിൾ ഡൂഡിൾ ആദരിച്ച മലയാളി ഗായകൻ
കൃഷ്ണകുമാർ കുന്നത്ത്
ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
176
2024 ഒക്ടോബർ മാസത്തിൽ ആകാശത്ത് കാണപ്പെട്ട , 80000 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം
ഷുചിൻഷാൻ അറ്റ്ലസ് (C/2023 A3)
ജാർഖണ്ഡ് തെരഞ്ഞെടുപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്
എം. എസ് ധോണി