2024 ഒക്ടോബർ മാസത്തിൽ അന്തരിച്ച, പത്മശ്രീ പുരസ്കാര ജേതാവായ ഭൗതിക ശാസ്ത്രജ്ഞ
രോഹിണി ഗോഡ്ബോൾ
അടുത്തിടെ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച ബോയിങ് കമ്പനിയുടെ ഉപഗ്രഹം
ഇൻസാറ്റ് 33 E
ഡിജി കേരള പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്ന ആദ്യ ജില്ല
എറണാകുളം
55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ
ആടുജീവിതം, ഭ്രമയുഗം,ലെവൽക്രോസ്, മഞ്ഞുമ്മൽ ബോയ്സ്
രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ഏർപ്പെടുത്തുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന പദ്ധതി
ആശ്വാസ്
2025 ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്ന പ്രശസ്ത വനിതാ ടെന്നീസ് താരം
മരിയ ഷറപ്പോവ