Current Affairs

2024-ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദി

ആലപ്പുഴ

അടുത്തിടെ Palm pay എന്ന പണമിടപാട് സൗകര്യം ആരംഭിച്ച രാജ്യം

ചൈന

2024-ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദി

ആലപ്പുഴ

2024 ഒക്ടോബർ മാസത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സി-295 വിമാനങ്ങളുടെ നിർമ്മാണശാല

ടാറ്റ എയർ ക്രാഫ്റ്റ് സമുച്ചയം , വഡോദര (ഗുജറാത്ത് )

2024-ലെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്

പി.ആർ ശ്രീജേഷ്

2024-ലെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്

പി.ആർ ശ്രീജേഷ്

2023-24 സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടിയത്

റോഡ്രി (സ്‌പെയിൻ)